tag:blogger.com,1999:blog-4581181192628406572.post4588938390369183713..comments2023-08-18T07:24:41.582-07:00Comments on സ്നേഹ സംഗമം: ശിബിമഹാരാജാവിന്റെ ധര്‍മ്മനിഷ്ഠRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger10125tag:blogger.com,1999:blog-4581181192628406572.post-85538346208136813252019-06-24T12:35:20.863-07:002019-06-24T12:35:20.863-07:00തുടയിൽ നിന്നും ആണ് ആദ്യം മാംസം മുറിച്ച് നൽകാൻ തീരു...തുടയിൽ നിന്നും ആണ് ആദ്യം മാംസം മുറിച്ച് നൽകാൻ തീരുമാനിച്ചത്Bhishmarhttps://www.blogger.com/profile/17453039460544376175noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-10030513223594882182007-06-13T04:19:00.000-07:002007-06-13T04:19:00.000-07:00അപ്പു,പണ്ട് പഠിച്ചതാണെങ്കിലും ഈ കഥ ഒരിക്കല്‍ക്കൂടി...അപ്പു,
പണ്ട് പഠിച്ചതാണെങ്കിലും ഈ കഥ ഒരിക്കല്‍ക്കൂടി മുന്നിലെത്തച്ചതിന് നന്ദി...Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-31852110400063736092007-06-13T03:33:00.000-07:002007-06-13T03:33:00.000-07:00അപ്പുച്ചേട്ടാ..നല്ല പോസ്റ്റ്.ഇടക്ക് ഇതുപോലെയുള്ള ഓ...അപ്പുച്ചേട്ടാ..നല്ല പോസ്റ്റ്.
ഇടക്ക് ഇതുപോലെയുള്ള ഓര്മപ്പേടുത്തലുകള് വേണംഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-10862957282490743112007-06-12T05:52:00.000-07:002007-06-12T05:52:00.000-07:00അപ്പൂ നല്ല പോസ്റ്റ്. സ്കൂളില്‍ പണ്ട് പഠിച്ച് പോയിട...അപ്പൂ നല്ല പോസ്റ്റ്. സ്കൂളില്‍ പണ്ട് പഠിച്ച് പോയിട്ടുണ്ട്. തുടയിലെ മാംസം തന്നെയാണ് ശാരിയെന്ന് തോന്നുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-43669888377735608272007-06-12T01:13:00.000-07:002007-06-12T01:13:00.000-07:00തുടയിലെ മാംസമാണ് എന്നാണ് ഓര്‍മ്മ. അപ്പൂ, ഇത് സ്കൂള...തുടയിലെ മാംസമാണ് എന്നാണ് ഓര്‍മ്മ. അപ്പൂ, ഇത് സ്കൂളില്‍ പഠിച്ച ഓര്‍മ്മയുണ്ട്. ഇത് ഓര്‍മ്മയില്‍നിന്ന് എഴുതിയതാണോ? നന്നായിട്ടുണ്ട്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-16522410815115074092007-06-11T23:45:00.000-07:002007-06-11T23:45:00.000-07:00ഈ കഥ ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിട്ടുള്ളത് ...ഈ കഥ ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിട്ടുള്ളത് എന്നാണ് എന്റെ ഒാര്‍മ്മ. പിന്നെ തുടയിലെ മാംസമാണോ, നെഞ്ചിലേതാണോ എന്ന് തര്‍ക്കത്തില്‍ ഞാനും കഥാകൃത്തിനോട് യോജിക്കുന്നു സാജാ. ഒരുപക്ഷേ "വെനീസിലെ വ്യാപാരി" എന്ന ഷേയ്ക്സ്പീരിയന്‍ കഥയും ഉള്ളില്‍ കിടക്കുന്നതുകൊണ്ടായിരിക്കും സാജന് ഇത്തരം ഒരു കണ്ഫ്യൂഷന്മറ്റൊരാള് | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-62146132318006878862007-06-11T20:37:00.000-07:002007-06-11T20:37:00.000-07:00ഭാരതം എന്ന പേര് ലഭിച്ച തിനെപറ്റി പല കഥകളാണുള്ളത്...ഭാരതം എന്ന പേര് ലഭിച്ച തിനെപറ്റി പല കഥകളാണുള്ളത്. അപ്പു പറഞ്ഞ ദുഷ്യന്തപുത്രന്‍ ഭരതന് ഒരു കാരണം.
എന്നാല്‍ കൂടുതല്‍ അംഗീകൃതമായത് ഋഷഭപുത്രനായ ഭരതന് ഭരിച്ചതു കൊണ്ടാണ് എന്ന കഥയാണ്.
ജടഭരതന്റെ കഥയുമായിചേര്ത്തും ഇതുപറയപ്പെടുന്നു.

"ഭാസ്സില്‍ രമിക്കുന്നത് " അതായത് വെളിച്ചത്തില്‍ ആനന്ദിക്കുന്നത് - വെളിച്ചം എന്നത് ജ്ഞാനത്തെ കുറിക്കുന്നു - എന്നാണ് ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം

ശിബി രാജാവ് തന്റെ തുടയില്‍ നിന്നും മാംസം മുറിച്ചു കൊടുത്തു എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്`. പക്ഷെ എത്ര മുറിച്ചിട്ടും തികയാതെ വന്നു എന്നുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-60644766955055958232007-06-11T20:14:00.000-07:002007-06-11T20:14:00.000-07:00സാജന് പറഞ്ഞതു ശരിയാണ്. ഈ കഥ പണ്ട് സ്കൂളില്‍ പഠിച്...സാജന് പറഞ്ഞതു ശരിയാണ്. ഈ കഥ പണ്ട് സ്കൂളില്‍ പഠിച്ചതാണ്. നെഞ്ചില്‍നിന്നു മാസം എടുക്കാനൊരുങ്ങിയത് ഷൈലോക്കിന്റെ കഥയിലല്ലേ? അന്റോണിയൊവിന്റെ നെഞ്ചില്‍നിന്നും (വെനീസിലെ വ്യാപാരി). ശിബിയുടെ കഥയില്‍ കാലില്‍നിന്നാണ് എന്നാണോര്‍മ്മ. സംശയം, അറിവുള്ള വായനക്കാരാരെങ്കിലും തീര്‍ത്തുതരും എന്നാശിക്കാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-47734655130219667042007-06-11T05:41:00.000-07:002007-06-11T05:41:00.000-07:00അപ്പു നല്ല കഥ ഇത് ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന...അപ്പു നല്ല കഥ ഇത് ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. പക്ഷേ എന്റെ ഓര്‍മയില്‍ ശിബി രാജാവ് നെഞ്ചില്‍ നിന്നാണ് മാംസം കൊടുത്തതെന്നാണ്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4581181192628406572.post-17328255673708543222007-06-11T04:22:00.000-07:002007-06-11T04:22:00.000-07:00ഒരു പ്രാവിന്റെ ജീവനു പകരം തന്റെ ശരീരം തന്നെ ത്യജിക...ഒരു പ്രാവിന്റെ ജീവനു പകരം തന്റെ ശരീരം തന്നെ ത്യജിക്കുവാന്‍ സന്നദ്ധനായ ഒരു രാജാവിന്റെ കഥ, മഹാഭാരതത്തില്‍ നിന്നുംഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com